അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട> റാന്നിയില് അരുവിയില് കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്ഥികള് മുങ്ങിമരിച്ചു.ഒമ്പതാം ക്ലാസ് വിദ്യാര്ഥികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്.
റാന്നി മാടത്തരുവിയിലാണ് സംഭവം.

പെരുവക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

Open chat
Want to say something to us?
Powered by